അടുത്ത കാലത്ത് ഇറങ്ങിയത്

ഷൈൻ ടോം ചാക്കോ നായകനായ അടിയാണ് അവസാനമായി ഇറങ്ങിയ സിനിമ.

';

അഹാന കൃഷ്ണ

ഏത് കഥാപാത്രമായാലും തന്റേതായ അഭിനയ ശൈലി കൊണ്ടു വരാൻ താരത്തിന് സാധിച്ചു.

';

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ

അഹാന സോഷ്യൽ മീഡിയയിലും വളരെ സജീവമാണ്. അടുത്തായിരുന്നു യൂട്യൂബിൽ 1 മില്ല്യൺ ഫോളോവേഴ്സിനെ നേടിയത്.

';

ശ്രദ്ധിക്കപ്പെട്ടത്

ടൊവിനോ നായകനായ ലൂക്ക എന്ന സിനിമയാണ്.

';

കരിയർ

ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സിനിമയിലൂടെയാണ് സിനിമയിൽ എത്തുന്നത്.

';

സഹോദരങ്ങൾ

ദിയ, ഇഷാനി, ഹൻസിക എന്നീ 3 സഹോദരിമാരാണ് താരത്തിന് ഉള്ളത്.

';

ഫാമിലി

നടൻ കൃഷ്ണകുമാറിന്റേയും സിന്ധു കൃഷ്ണയുടെയും മകളാണ്

';

ഔട്ട്ഫിറ്റ്

styledivalabel നിന്നാണ് ഈ മനോഹരമായ വസ്ത്രങ്ങൾ എടുത്തിരിക്കുന്നത്.

';

കമ്മന്റ്സ്

കാലിൽ കൊലുസ് കൂടെ വേണമെന്നാണ് ആരാധകർ പറയുന്നത്

';

VIEW ALL

Read Next Story