Madonna Sebastia

തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് മഡോണ സെബാസ്റ്റിയന്‍. താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം.

Ajitha Kumari
Jan 08,2024
';

മഡോണ സെബാസ്റ്റിയന്‍

മഡോണ പങ്കുവച്ച പുത്തൻ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നു. ബോഹോ ഔട്ട്ഫിറ്റില്‍ അതിസുന്ദരിയായാണ് മഡോണ എത്തിയിരിക്കുന്നത്. റെഡ് കളറിലുള്ള ഔട്ട്ഫിറ്റിലാണ്.

';

സിംപിള്‍ ലുക്ക്

ബോഹോ സ്‌റ്റൈലിലുള്ള സ്ലീവ്‌ലെസ്സ് ടോപ്പും സ്‌കെര്‍ട്ടുമാണ് അണിഞ്ഞിരിക്കുന്നത്. വളരെ സിംപിള്‍ ലുക്കിലും താരം സുന്ദരിയാണ്. നൂഡ് മേക്കപ്പാണ് താരം തിരഞ്ഞെടുത്തിരിക്കുന്നത്.

';


ദ സെഡ് ആന്റ് ദ അണ്‍സെഡ് എന്നാണ് താരം ഫോട്ടോക്ക് ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്. അജ്‌റക്ക് കോട്ടന്‍ സ്‌കെര്‍ട്ടും ചിക്കന്‍ വര്‍ക്ക് ചെയ്ത കോട്ടന്‍ ടോപ്പുമണിഞ്ഞ് സ്റ്റൈലിഷ് ആയയാണ് താരം ഫോട്ടോക്ക് പോസ് ചെയ്തിരിക്കുന്നത്.

';

ബൊഹീമിയന്‍ ലുക്ക്

കെഫെ ഫാഷന്‍ ബൈ രമ്യ നായരാണ് താരത്തിന്റെ ബൊഹീമിയന്‍ ലുക്ക് ഡിസൈന്‍ ചെയ്തിരിക്കുന്നത്. പുത്തന്‍ ലുക്ക് താരത്തിന് ന്നനായി ഇണങ്ങുന്നു.

';

താരത്തന്റെ ടാറ്റു

നിരവധി പേരാണ് ഫോട്ടോക്ക് കമന്റും ലൈക്കുമായി എത്തിയിരിക്കുന്നത്. താരത്തന്റെ ടാറ്റുവും പുത്തന്‍ ലുക്കിന് മാറ്റു കൂട്ടുന്നു.

';

ഫോട്ടോ

മെറിന്‍ ജോര്‍ജാണ് ഫോട്ടോകള്‍ പകര്‍ത്തിയിരിക്കുന്നത്. ജീന മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആണ് താരത്തെ മേക്കപ്പ് ചെയ്തിരിക്കുന്നത്.

';

പ്രേമം സിനിമ

പ്രേമം എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സില്‍ ചേക്കേറിയതാണ മഡോണ സെബാസ്റ്റിയന്‍.

';

സെലിന്‍

സെലിന്‍ എന്ന കഥാപാത്രമായാണ് താരം സിനിമയില്‍ എത്തിയത്. ആദ്യ സിനിമക്ക് ശേഷം മറ്റു ഭാഷകളില്‍ നിന്നും താരത്തെ തേടി അവസരങ്ങളെത്തി

';

തമിഴ്, തെലുങ്ക്

മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും താരം അഭിനയിച്ചു. ലിയോ എന്ന തമിഴ് സിനിമയിലാണ് ഒടുവിലായി അഭിനയിച്ചത്.

';

VIEW ALL

Read Next Story