Meenpidippara photos:

ഒഴിവ് സമയങ്ങള്‍ ചിലവിടാന്‍ ഏറ്റവും അനുയോജ്യമായ പാര്‍ക്കാണ് മീന്‍പിടിപ്പാറ

';


കൊട്ടാരക്കര പുലമണ്‍ ജംഗ്ഷനിലാണ് മീന്‍പിടിപ്പാറ സ്ഥിതി ചെയ്യുന്നത്

';


രാവിലെയും വൈകുന്നേരവും ഇവിടേയ്ക്ക് നിരവധി ആളുകളാണ് എത്താറുള്ളത്

';


പാറക്കെട്ടുകളും അരുവിയും പച്ചപ്പുമെല്ലാം സഞ്ചാരികളുടെ മനംനിറയ്ക്കും

';


ചൂണ്ടയില്‍ കൊരുത്ത ഒരു വലിയ മീനിന്റെ പ്രതിമ മുഖ്യ ആകര്‍ഷണമാണ്

';


ചൂടില്‍ നിന്ന് അല്‍പ്പം ശമനം ആഗ്രഹിക്കുന്നവര്‍ക്ക് ഇവിടെയുള്ള അരുവിയില്‍ കുളിക്കാം

';


കുട്ടികള്‍ക്ക് കളിക്കാനുള്ള പാര്‍ക്കും പൂന്തോട്ടവുമെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്

';


രാവിലെ 10 മണി മുതല്‍ വൈകിട്ട് 6 മണി വരെയാണ് പ്രവര്‍ത്തന സമയം

';

VIEW ALL

Read Next Story