Christmas New Year Bumper 2024 : ക്രിസ്മസ്-പുതുവത്സര ബമ്പർ ലോട്ടറിയുടെ സമ്മാനഘടന

';


ഒന്നാം സമ്മാനം- 20 കോടി രൂപ, പത്ത് സീരീസുകളിൽ ഒരു ടിക്കറ്റിന് മാത്രം

';


സമാശ്വാസ സമ്മാനം- ഒരു ലക്ഷം രൂപ, ബാക്കി ഒമ്പത് സീരിസീകളിൽ നിന്നും ഒന്നാം സമ്മാനത്തിന് സമാനമായ നമ്പരുകൾക്ക് ലഭിക്കും

';


രണ്ടാം സമ്മാനം- ഒരു കോടി രൂപ, 20 പേർക്കാണ് ഒരു കോടി രൂപ ലഭിക്കുക

';


മൂന്നാം സമ്മാനം- 10 ലക്ഷം രൂപ, 30 പേർക്കാണ് പത്ത് ലക്ഷം രൂപ വീതം ലഭിക്കുക

';


നാലാം സമ്മാനം- മൂന്ന് ലക്ഷം രൂപ, 20 പേർക്ക് മൂന്ന് ലക്ഷം രൂപ വീതം ലഭിക്കും

';


അഞ്ചാം സമ്മാനം- രണ്ട് ലക്ഷം രൂപ, അതും 20 പേർക്ക് രണ്ട് ലക്ഷം രൂപ വീതം ലഭിക്കും

';


ആറാം സമ്മാനം (5000 രൂപ)

';


ഏഴാം സമ്മാനം (2000 രൂപ)

';


എട്ടാം സമ്മാനം (1000 രൂപ)

';


ഒമ്പതാം സമ്മാനം (500 രൂപ)

';


പത്താം സമ്മാനം (400 രൂപ)

';

VIEW ALL

Read Next Story