ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താനും തിളങ്ങുന്ന ചർമ്മം നേടാനും, ഈ വർഷം ആളുകൾ ഏറ്റവും അധികം ഉപയോഗിച്ച നുറുങ്ങുകൾ നോക്കാം
3 ടേബിൾസ്പൂൺ അരി 1 ഗ്ലാസ് വെള്ളത്തിൽ ഒരു രാത്രി കുതിർക്കുക. ഇനി രാവിലെ ഈ വെള്ളത്തിൽ മുഖം കഴുകുക ഫലം ഉണ്ടാവും
വിറ്റാമിൻ സി അടങ്ങിയ ഓറഞ്ച് ചർമ്മത്തിന് ഗുണകരമാണ്, ഓറഞ്ച് ഫേസ് പാക്ക് നിങ്ങളുടെ ചർമ്മത്തിന്റെ നിറം മെച്ചപ്പെടുത്തും
പാത്രത്തിൽ തണുത്ത വെള്ളം എടുക്കുക. ഇനി അതിൽ കുറച്ച് ഐസ് ക്യൂബുകൾ ഇടുക. ഇനി ഈ വെള്ളത്തിൽ മുഖം 2-3 സെക്കൻഡ് മുക്കി വയ്ക്കുക. ഇത് മൂന്നോ നാലോ തവണ ചെയ്യുക
2 ടീസ്പൂൺ കാപ്പിയിൽ 1 ടീസ്പൂൺ റോസ് വാട്ടർ കലർത്തി മുഖത്ത് പുരട്ടുക. നിങ്ങൾക്ക് ഇതൊരു സ്‌ക്രബ്ബറായും ഉപയോഗിക്കാം.