Cardamom Benefits

സുഗന്ധവ്യഞ്ജനങ്ങളുടെ റാണിയാണ് ഏലക്ക, ഇതിന്‍റെ സുഗന്ധവും ഗുണവും ഒരേപോലെ പ്രധാനമാണ്.

Feb 10,2024
';

ഏലക്ക ഗുണങ്ങള്‍

വിറ്റാമിൻ ബി 6, വിറ്റാമിൻ ബി 3, വിറ്റാമിൻ സി, സിങ്ക്, കാൽസ്യം, പൊട്ടാസ്യം എന്നിവയ്ക്കൊപ്പം പ്രോട്ടീനുകളും ആരോഗ്യകരമായ കൊഴുപ്പുകളും ഏലയ്ക്കയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.

';

ഏലക്ക ആരോഗ്യ ഗുണങ്ങള്‍

അസിഡിറ്റി, മലബന്ധം, വയറുവേദന, അതായത് ദഹനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവയ്ക്കും ഓക്കാനം, ഛർദ്ദി എന്നിവയ്ക്കും ഏലക്ക വളരെ സഹായകരമാണ്.

';

ക്യാൻസറിനെ ചെറുക്കുന്നു

ഏലക്കയിൽ അടങ്ങിയിരിക്കുന്ന ആന്‍റി -ഇൻഫ്ലമേറ്ററി ഗുണങ്ങൾ വായ്, ചർമ്മ കാൻസറിനെ ചെറുക്കാൻ സഹായിക്കും.

';

ശരീരഭാരം കുറയ്ക്കാൻ ഏലക്ക

പൊണ്ണത്തടി കുറയ്ക്കാൻ ഏലയ്ക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്താം.ഇതിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

';

രക്തചംക്രമണം മെച്ചപ്പെടും

ഏലക്ക രക്തം മൃദുവാക്കാന്‍ സഹായിയ്ക്കുന്നു. ഏലക്ക കഴിയ്ക്കുന്നതു മൂലം, സിരകളിലെ രക്തചംക്രമണം മെച്ചപ്പെടുന്നു

';

ശരീരം വിഷവിമുക്തമാക്കും

ചെറിയ ഏലക്ക കഴിക്കുന്നത് മൂത്രത്തിന്‍റെ ഒഴുക്ക് വർദ്ധിപ്പിക്കുന്നു, വൃക്കകളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

';

വിളർച്ച തടയാം

ഇരുമ്പിന്‍റെ സമ്പന്നമായ ഉറവിടമാണ് ഏലക്ക. അതിനാല്‍, തലകറക്കം, അലസത തുടങ്ങിയ വിളർച്ചയുടെ ലക്ഷണങ്ങളെ ചെറുക്കാൻ ഏലക്ക സഹായിക്കുന്നു

';

കൊഴുപ്പിനെ നീക്കാം

അടിവയറ്റിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാൻ ഏലക്ക സഹായിക്കുന്നു. ഏലക്ക പതിവായി കഴിക്കുന്നത് ഇത്തരത്തിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ നീക്കം ചെയ്യാൻ സഹായിക്കുന്നു.

';

ചുമ, ജലദോഷം അകറ്റാം

ചുമ, ജലദോഷം തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഏലക്ക വളരെ നല്ലതാണ്.

';

VIEW ALL

Read Next Story