മുട്ടയിൽ സെലിനിയം, വിറ്റാമിൻ ബി 12, റൈബ്ലോഫേവിൻ, ഫോസ്ഫറസ് എന്നിവ ഉൾപ്പെടെ നിരവധി പോഷകങ്ങൾ അടങ്ങിയിരിക്കുന്നു.
ഒമേഗ 3 ഫാറ്റി ആസിഡുകൾ, കാത്സ്യം, മഗ്നീഷ്യം, മാംഗനീസ് എന്നിവയുൾപ്പെടെയുള്ള പോഷകങ്ങളാൽ സമ്പന്നമാണ് ചിയ വിത്തുകൾ.
ബ്രോക്കോളി പോഷക സമ്പുഷ്ടമായ ഒരു സൂപ്പർ ഫുഡാണ്. ബ്രോക്കോളി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
സ്ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്ബെറി തുടങ്ങിയ ബെറിപ്പഴങ്ങൾ നാരുകളാൽ സമ്പന്നമാണ്.
അവക്കാഡോയിൽ പൊട്ടാസ്യം, ഫോളേറ്റുകൾ, വിറ്റാമിൻ സി, കെ എന്നിവ അടങ്ങിയിട്ടുണ്ട്.