ശരീരഭാരം കുറയ്ക്കാൻ സഹായിക്കും ഈ സൂപ്പർ ഫുഡുകൾ.
കൊഴുപ്പും കലോറിയും കുറഞ്ഞ ശീതകാല പച്ചക്കറികൾ വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
കലോറി കുറവും നിരവധി പോഷകഗുണങ്ങൾ ഉള്ളതുമായ പച്ചക്കറിയാണ് ബീറ്റ്റൂട്ട്.
പേരക്കയിൽ നാരുകൾ അടങ്ങിയിരിക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
തണുപ്പുകാലത്ത് മെറ്റബോളിസം വർധിപ്പിക്കാനും കലോറി വേഗത്തിൽ എരിച്ചുകളയാനും സഹായിക്കുന്ന മികച്ച ശൈത്യകാല ഭക്ഷണങ്ങളിൽ ഒന്നാണ് കാരറ്റ്.
കുറഞ്ഞ കലോറിയും ഉയർന്ന ഫൈബർ ഉള്ളടക്കവും അടങ്ങിയ പച്ചക്കറിയാണ് റാഡിഷ്.
ചീരയിൽ പോഷകങ്ങളും ആൻറി ഓക്സിഡൻറ് ഗുണങ്ങളും ഉണ്ട്. ഇത് മെറ്റബോളിസം വർധിപ്പിക്കുന്നു.