ഇത് യഥാർത്ഥത്തിൽ പച്ചക്കറിയുടെ ഇനത്തിലാണ് ഉപയോഗിക്കുന്നതെങ്കിലും, സസ്യശാസ്ത്രപരമായി ഇത് ഒരു പഴമായി ആണ് കണക്കാക്കുന്നത്.
ഒരു പൂച്ചെടിയുടെ അണ്ഡാശയത്തിൽ നിന്ന് വികസിക്കുന്ന ബൊട്ടാണിക്കൽ പഴങ്ങളാണ് വെള്ളരിക്കാ. അവ ഉന്മേഷദായകവും ജലാംശം നൽകുന്നതുമാണ്
വഴുതനങ്ങകൾ നൈറ്റ്ഷെയ്ഡ് കുടുംബത്തിലെ അംഗമാണ്. അതിനാൽ ഇവ പഴവർഗമായും കണക്കാക്കുന്നു.
ഗോവ കുടുംബത്തിൽ പെട്ട ഇവ പഴവർഗത്തിൽ ഉൾപ്പെടുന്നു.
പലനിറത്തിൽ ലഭ്യമായ ഇവ പഴവർഗമായും കണക്കാക്കുന്നു.
ഇന്ത്യൻ ഭക്ഷണത്തിൽ ഒഴിച്ചുകൂടാൻ സാധിക്കാത്ത ഒന്നാണ് തക്കാളി. പച്ചക്കറി ഇനത്തിൽ ഉൾപ്പെടുത്തുന്ന ഇത് യഥാർത്ഥത്തിൽ പഴവർഗമാണ്.