സുക്കിനി

ഇത് യഥാർത്ഥത്തിൽ പച്ചക്കറിയുടെ ഇനത്തിലാണ് ഉപയോ​ഗിക്കുന്നതെങ്കിലും, സസ്യശാസ്ത്രപരമായി ഇത് ഒരു പഴമായി ആണ് കണക്കാക്കുന്നത്.

Zee Malayalam News Desk
Nov 07,2023
';

വെള്ളരിക്ക

ഒരു പൂച്ചെടിയുടെ അണ്ഡാശയത്തിൽ നിന്ന് വികസിക്കുന്ന ബൊട്ടാണിക്കൽ പഴങ്ങളാണ് വെള്ളരിക്കാ. അവ ഉന്മേഷദായകവും ജലാംശം നൽകുന്നതുമാണ്

';

വഴുതനങ്ങ

വഴുതനങ്ങകൾ നൈറ്റ്ഷെയ്ഡ് കുടുംബത്തിലെ അംഗമാണ്. അതിനാൽ ഇവ പഴവർ​ഗമായും കണക്കാക്കുന്നു.

';

മത്തങ്ങ

ഗോവ കുടുംബത്തിൽ പെട്ട ഇവ പഴവർ​ഗത്തിൽ ഉൾപ്പെടുന്നു.

';

കാപ്സിക്കം

പലനിറത്തിൽ ലഭ്യമായ ഇവ പഴവർ​ഗമായും കണക്കാക്കുന്നു.

';

തക്കാളി

ഇന്ത്യൻ ഭക്ഷണത്തിൽ ഒഴിച്ചുകൂടാൻ സാധിക്കാത്ത ഒന്നാണ് തക്കാളി. പച്ചക്കറി ഇനത്തിൽ ഉൾപ്പെടുത്തുന്ന ഇത് യഥാർത്ഥത്തിൽ പഴവർ​ഗമാണ്.

';

VIEW ALL

Read Next Story