ഇതിലടങ്ങിയിരിക്കുന്ന സിങ്ക് മുടിയുടെ വളർച്ചയും കട്ടിയും വർദ്ധിപ്പിക്കുന്നു.
ഇരുമ്പ് അടങ്ങിയതിനാൽ ഇത് മുടിയുടെ ആരോഗ്യകരമായ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു.
മുടിയുടെ വളർച്ചയ്ക്കും കരുത്തിനും ഇതിൽ അടങ്ങിയിരിക്കുന്ന കെരാറ്റിൻ സഹായിക്കുന്നു.
ഇതിൽ അടങ്ങിയിരിക്കുന്ന നൈട്രിക് ഓക്സൈഡ് രക്തയോട്ടം വർദ്ധിപ്പിക്കുകയും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ മുടി വളർച്ചയ്ക്കും തിളക്കത്തിനും കാരണമാകുന്നു.
ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമായ ഇത് മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു.
ഇതിലടങ്ങിയിരിക്കുന്ന ബയോട്ടിൻ മുടിയുടെ വളർച്ചയ്ക്കും കരുത്തിനും സഹായിക്കുന്നു.
ഇതിലെ ബീറ്റാ കരോട്ടിൻ കോശങ്ങളുടെ പുനരുജ്ജീവനത്തിന് സഹായിക്കുന്നു. ഇത് മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.