Skin Care: ചർമ്മ സംരക്ഷണം

സൗന്ദര്യം, അത് എല്ലാവരും ആ​ഗ്രഹിക്കുന്ന ഒന്നാണ്. ചർമ്മ സംരക്ഷണത്തിനായി വിലകൂടിയ സൗന്ദര്യവർദ്ധക വസ്തുക്കൾ വരെ പലരും വാങ്ങുന്നു. എന്നാൽ ഇനി അത് വേണ്ട. ചില വീട്ടുവൈദ്യങ്ങൾ പരിചയപ്പെടാം.

Zee Malayalam News Desk
Oct 29,2023
';

ഉലുവ

ചുളിവുകൾ ഒഴിവാക്കാൻ ഉലുവ ചാല കുടിക്കാം. ഒരു ടേബിൾ സ്പൂൺ ഉലുവ വെള്ളത്തിൽ തിളപ്പിച്ച് കുടിക്കുക.

';

വെളിച്ചെണ്ണ

കെമിക്കലുള്ള മേക്കപ്പ് റിമൂവറിന് പകരം വെളിച്ചെണ്ണയോ വിറ്റാമിൻ ഇയോ ഉപയോഗിച്ച് ദിവസവും മേക്കപ്പ് നീക്കം ചെയ്യുക.

';

ഭക്ഷണം

തിളങ്ങുന്ന ചർമ്മത്തിന് സൂര്യകാന്തി വിത്തുകൾ, ബദാം, പിസ്ത, ഫ്ളാക്സ് സീഡുകൾ എന്നിവ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇവയിൽ അടങ്ങിയിരിക്കുന്ന ഒമേഗ-ത്രീ ഫാറ്റി ആസിഡുകൾ നിങ്ങളുടെ ചർമ്മത്തെ ആരോഗ്യകരമായി നിലനിർത്തുന്നു.

';

മധുരവും ഉപ്പും

മധുരവും ഉപ്പും അമിതമായി കഴിക്കുന്നവർ അൽപം നിയന്ത്രിക്കണം.

';

VIEW ALL

Read Next Story