ലൈംഗീകത ആസ്വദിക്കുന്നതിനൊപ്പം ആരോഗ്യത്തിലും ചില ശ്രദ്ധ വേണം, അതിന് സഹായിക്കുന്ന ചില പഴങ്ങളെ പറ്റി പരിശോധിക്കാം
മാതളനാരങ്ങ ജ്യൂസ് കുടിക്കുന്നത് ശരീരത്തിൽ രക്തയോട്ടം മെച്ചപ്പെടുത്തുകയും പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റിറോണിൻറെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യും
അവോക്കാഡോയിൽ വിറ്റാമിൻ ബി6 അടങ്ങിയിട്ടുണ്ട് , ക്ഷീണം, ഡിപ്രഷൻ തുടങ്ങിയ പ്രീ മെൻസട്രൽ ലക്ഷണങ്ങളെ ലഘൂകരിക്കാൻ ഇത് ഒരു പങ്കുവഹിക്കും
ഉദ്ധാരണക്കുറവ് പരിഹരിക്കാൻ വയാഗ്ര പോലെ പ്രവർത്തിക്കുന്ന തണ്ണിമത്തൻ നിങ്ങളുടെ ലൈംഗികാവയവങ്ങളിലേക്ക് രക്തം പമ്പ് ചെയ്യാൻ സഹായിക്കും
സമ്മർദ്ദം ഉത്കണ്ഠ എന്നിവ ലഘൂകരിക്കാനും ലൈംഗിക ഉത്തേജനം, രതിമൂർച്ഛ എന്നിവക്ക് സഹായിക്കുന്ന ഓക്സിടോസിൻ ഉത്പാദിപ്പിക്കാനും സഹായിക്കുന്നു
പഴങ്ങളിൽപ്പെട്ടതല്ലെങ്കിലും ചീരയും ലൈംഗീക ഉത്തേജനത്തിന് സഹായിക്കുന്ന ഒന്നാണ് ഹോർമോണുകളുടെ ഉത്പാദനത്തിലും ചീര വലിയ പങ്ക് വഹിക്കുന്നു