പ്രോട്ടീൻ വളരെ അധികം അടങ്ങിയ ധാന്യമാണ് പയർ
പയർ കഴിച്ചാൽ ഊര്‍ജം കൂടും, കൊളസ്ട്രോൾ അടക്കമുള്ളവയിൽ നിന്ന് ഒരു പരിധി വരെ രക്ഷ
ഉയർന്ന രക്ത സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു
ഫൈബർ അടങ്ങിയിട്ടുള്ളതിനാൽ ദഹനം മെച്ചപ്പെടുത്തും
കാഴ്ച ശക്തിയും മുളപ്പിച്ച പയർ കഴിച്ചാൽ രോഗപ്രതിരോധ ശേഷിയും ലഭിക്കും