Tamarind Juice Benefits

പുളി ജ്യൂസ് കുടിച്ചോളൂ.. ഗുണങ്ങൾ ഏറെ!

';

Tamarind Juice Health Benefits

പുളി കൂടുതലായും കറികളില്‍ ചേര്‍ക്കുന്നതിനാണ് നമ്മൾ ഉപയോഗിക്കുന്നതെങ്കിലും പുളി ആരോഗ്യത്തിന് വളരെ നല്ലതാണ്

';

Tamarind Juice

പുളി കൊണ്ടുള്ള ജ്യൂസ് കുടിക്കുന്നത് വളരെയധികം നേട്ടം നൽകും എന്നാണ് പറയുന്നത്. അതിനായി ചെയ്യേണ്ട വിധം അറിയാം...

';

Tamarind Juice For Health

കുരുകളഞ്ഞ പുളി രണ്ടു ഗ്ലാസ് വെള്ളത്തില്‍ വേവിച്ചെടുക്കുക. ഇതിൽ ഒരു നുള്ള് മഞ്ഞള്‍പൊടി ചേര്‍ത്തശേഷം വാങ്ങിവെക്കുക. വെള്ളം തണുത്ത ശേഷം അരിച്ച്‌ തേനും ഐസ് ക്യൂബും ചേര്‍ത്ത് കുടിക്കുക

';

Tamairnd For Skin

ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി ചര്‍മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്

';

Tamarind For Cholestrol

കൊളസ്ട്രോള്‍ ലെവല്‍ കുറയ്ക്കാന്‍ ഉപകരിക്കുന്നതിലൂടെ ഹൃദയാരോഗ്യം സംരക്ഷിക്കാനും ഈ ജ്യൂസ് സൂപ്പറാണ്

';

Tamarind For Digestion

ദഹനപ്രശ്നങ്ങള്‍ക്കും വയറിന്റെ മറ്റ് അസ്വസ്ഥതകള്‍ക്കും ഈ ജ്യൂസ് നല്ലതാണ്

';

Tamarind For Weight Loss

ധാരാളം ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ അമിത ഭാരം കുറയ്ക്കുന്നതിനും ശരീരത്തില്‍ നിന്ന് വിഷവസ്തുക്കള്‍ പുറംതള്ളുന്നതിനും പുളി ജ്യൂസ് കിടുവാണ്.

';

VIEW ALL

Read Next Story