Sugarcane Juice Benefits

കരിമ്പിൻ ജ്യൂസിന്റെ ​ഗുണങ്ങൾ അറിയാമോ? ആരോ​ഗ്യത്തിന് മികച്ച പാനീയമാണിത്.

Zee Malayalam News Desk
Nov 19,2024
';

പ്രതിരോധശേഷി

കരിമ്പിൻ ജ്യൂസിൽ ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നു.

';

എനർജി ബൂസ്റ്റർ

സുക്രോസ് കണ്ടന്റ് ധാരാളം അടങ്ങിയിട്ടുള്ള കരിമ്പിൻ ജ്യൂസ് ഒരു മികച്ച എനർജി ബൂസ്റ്ററാണ്.

';

ഹൈഡ്രേറ്റ്

പ്രകൃതിദത്തമായ പഞ്ചസാരയും ഇലക്ട്രോലൈറ്റുകളും അടങ്ങിയ കരിമ്പിൻ ജ്യൂസ് ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കും.

';

ചർമ്മ സംരക്ഷണം

ആന്റി ഓക്സിഡന്റുകൾ അടങ്ങിയ കരിമ്പിൻ ജ്യൂസ് ഇത് ചർമ്മത്തെ കൂടുതൽ മോയ്സ്ചറൈസ് ചെയ്യുന്നു. ചർമ്മത്തിന്റെ ചെറുപ്പവും നിലനിർത്തും.

';

ദഹനം

നാരുകളും പ്രകൃതിദത്ത് എൻസൈമുകളും അടങ്ങിയ കരിമ്പിൻ ജ്യൂസ് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും.

';

പോഷകങ്ങൾ

കാൽസ്യം, മ​ഗ്നീഷ്യം തുടങ്ങി വിറ്റാമിനുകളും ഇരുമ്പുമൊക്കെയായി നിരവധി പോഷകങ്ങൾ അടങ്ങിയതാണ് കരിമ്പിൻ ജ്യൂസ്. ഇത് ശരീരത്തിന്റെ മുഴുവൻ ആരോ​ഗ്യത്തിനും നല്ലതാണ്.

';

എല്ലുകളുടെ ആരോ​ഗ്യം

കാൽസ്യവും മ​ഗ്നീഷ്യവും ധാരാളം അടങ്ങിയ കരിമ്പിൻ ജ്യൂസ് എല്ലുകളുടെ ആരോ​ഗ്യത്തിന് ഉത്തമമാണ്.

';

കരൾ ആരോ​ഗ്യം

കരിമ്പിൻ ജ്യൂസ് കുടിക്കുന്നത് ടോക്സിനുകളെ പുറന്തള്ളാൻ സഹായിക്കും. കരളിന്റെ ആരോ​ഗ്യത്തിന് മികച്ചതാണ് കരിമ്പിൻ ജ്യൂസ്.

';

ഹൃദയാരോ​ഗ്യം

പൊട്ടാസ്യം അടങ്ങിയ കരിമ്പിൻ ജ്യൂസ് ശരീരത്തിലെ സോഡിയം ലെവൽ നിയന്ത്രിക്കുന്നു. അതിലൂടെ ഹൃദയത്തിന്റെ ആരോ​ഗ്യം സംരക്ഷിക്കുന്നു.

';

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക

';

VIEW ALL

Read Next Story