Cracked Heel: വിണ്ടു കീറിയ പാദം

വിണ്ടു കീറിയ പാദങ്ങൾ മിക്കവരെയും അലട്ടുന്ന പ്രശ്നങ്ങളിൽ ഒന്നായിരിക്കും. എന്നാൽ ഇതിനൊരു പോം വഴിയുണ്ട് അത് നോക്കാം

';

വിനാഗിരി

വിണ്ടു കീറിയ പാദമുള്ളവർക്ക് സഹായകരമായ ഒന്നാണ് വിനാഗിരി

';

കാലുകള്‍ക്ക് ആരോഗ്യം

വിനാഗിരി ഉപയോഗിക്കുന്നതിലൂടെ കാലുകള്‍ക്ക് ആരോഗ്യം സൗന്ദര്യം എന്നിവ ലഭിക്കും

';

കാൽ കുതിർത്ത്

വിണ്ടു കീറിയ കാലുകളുള്ളവർ വിനാഗിരി വെള്ളത്തിൽ കാൽ കുതിർത്ത് വെക്കണം.

';

ഫംഗസ്

ഇത് കാലിലെ ബാക്ടീരിയ, ഫംഗസ് എന്നിവ ഒഴിവാക്കും,ഒരു കപ്പ് വിനാഗിരിയിൽ 2 കപ്പ് ചെറുചൂടുള്ള വെള്ളം ചേര്‍ത്ത് പാദങ്ങള്‍ ഏകദേശം 10 മുതല്‍ 20 മിനിറ്റ് വരെ മുക്കിവെയ്ക്കാം.

';

കാലിലെ ദുര്‍ഗന്ധം

കാലിലെ ദുര്‍ഗന്ധം ഇല്ലാതാക്കാൻ കാലുകള്‍ വിനാഗിരി വെള്ളത്തില്‍ 10-20 മിനുട്ട് മുക്കിവയ്കകാം. ഇത് എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണും. (ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായതാണ് ഇത് സീ മലയാളം സ്ഥിരീകരിക്കുന്നില്ല)

';

VIEW ALL

Read Next Story