Natural face pack:

കൊടും വേനലില്‍ ചുട്ടുപൊള്ളുകയാണ് മലയാളികള്‍

Zee Malayalam News Desk
Apr 26,2024
';

സൺ ടാൻ

സൂര്യപ്രകാശമേറ്റ് പലര്‍ക്കും സണ്‍ ടാന്‍, മുഖക്കുരു, കരുവാളിപ്പ് എന്നിവയെ നേരിടേണ്ടി വരുന്നുണ്ട്

';

വീട്ടിൽ ഉണ്ടാക്കാം

വെയിലേറ്റ് വാടിയ മുഖം വീണ്ടും മിന്നിത്തിളങ്ങാന്‍ വീട്ടിലൊരു ഫേസ് പാക്ക് ഉണ്ടാക്കിയാലോ?

';

3 കാര്യങ്ങൾ മതി

കറ്റാര്‍വാഴ ജെല്ലും തേനും ചെറുനാരങ്ങയുടെ നീരും മാത്രം ഉപയോഗിച്ച് സിമ്പിളായി ഫേസ് പാക്ക് തയ്യാറാക്കാം

';

എല്ലാം തുല്യം

ഒരു ബൗളില്‍ കറ്റാര്‍വാഴ ജെല്ലും തേനും നാരങ്ങാ നീരും തുല്യ അളവില്‍ യോജിപ്പിക്കുക

';

തേച്ച് പിടിപ്പിക്കാം

മുഖം നന്നായി കഴുകി വൃത്തിയാക്കിയ ശേഷം ഈ പാക്ക് മുഖത്ത് തേച്ച് പിടിപ്പിക്കുക

';

വെറും 15 മിനിട്ട് മതി

15 - 20 മിനിട്ട് നേരം ഇത് മുഖത്ത് വെച്ച ശേഷം നന്നായി മുഖം കഴുകുക

';

പ്രകൃതിദത്തം

പ്രകൃതിദത്തമായ ഈ ഫേസ് പാക്കിന്റെ ഗുണം ഉടനടി തന്നെ മുഖത്ത് പ്രകടമാകും

';

VIEW ALL

Read Next Story