അത്ര നല്ലവനല്ല

പ‍ഞ്ചസാരയെ വെളുത്ത നിറത്തിലുള്ള വിഷമായാണ് കണക്കാക്കുന്നത്. ഇത് നിത്യേന കഴിക്കുന്നത് ശരീരത്തിന് അത്ര നല്ലതല്ല.

Dec 01,2023
';

1. ശരീരഭാരം കൂട്ടുക

പഞ്ചസാരയുടെ ഉപയോഗം ശരീരഭാരം വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു.

';

2. വിഷാദം

ദിവസമുള്ള പഞ്ചസാരയുടെ ഉപയോ​ഗം നമ്മെ വിഷാദരോ​ഗത്തിലേക്ക് നയിക്കുന്നു.

';

3. ഹൃദ്രോഗം

ഉയർന്ന പഞ്ചസാര ഉപഭോഗം ഉയർന്ന ട്രൈഗ്ലിസറൈഡുകൾ, ഉയർന്ന രക്തസമ്മർദ്ദം എന്നിവയ്ക്ക് കാരണമാകുന്നു. ഇതെല്ലാം ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നതിലേക്ക് നയിക്കുന്നു.

';

4. മോശം ചർമ്മം

പഞ്ചസാര മുഖക്കുരു വർദ്ധിപ്പിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെയും ഇൻസുലിൻ അളവുകളുടെയും വർദ്ധനവ് എണ്ണ ഉൽപാദനവും ആൻഡ്രോജൻ സ്രവവും വർദ്ധിപ്പിക്കുകയും ചർമ്മത്തിന്റെ സ്വാഭാവികത നഷ്ടപ്പെടുത്തുകയും ചെയ്യുന്നു.

';

5. പ്രമേഹ സാധ്യത

രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടുന്നത് ഇൻസുലിൻ പ്രതിരോധത്തിന് കാരണമാകുന്നു , ഇത് പ്രമേഹത്തിലേക്ക് നയിക്കുന്നു.

';

6. കാൻസർ

ഉയർന്ന പഞ്ചസാര ഉപയോ​ഗം ഉള്ളവരിൽ അർബുദത്തിനുള്ള സാധ്യത വർ​ദ്ധിക്കുന്നു.

';

7. സന്ധി വേദന

പഞ്ചസാര അമിതമായി ഉപയോ​ഗിക്കുന്നത് സന്ധി സംബന്ധമായ രോ​ഗങ്ങൾക്ക് കാരണമാകും.

';

8. അനാരോ​ഗ്യ ഊർജ്ജം

പഞ്ചസാര കൂടുതലുള്ള ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയും ഇൻസുലിൻ അളവും വേഗത്തിൽ വർദ്ധിപ്പിക്കുകയും ഊർജ്ജം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

';

VIEW ALL

Read Next Story