സ്ത്രീകൾ നിർബന്ധമായും കഴിക്കണം ഈ ഭക്ഷണങ്ങൾ
സ്ത്രീകൾ നിർബന്ധമായും കഴിക്കേണ്ട ഭക്ഷണങ്ങൾ ഏതെല്ലാമാണെന്ന് അറിയാം.
ഇരുമ്പ്, കാത്സ്യം, വിറ്റാമിൻ എ, സി എന്നിവയാൽ സമ്പന്നമാണ് ഇലക്കറികൾ. ഇത് എല്ലുകളുടെ ആരോഗ്യം, രോഗപ്രതിരോധശേഷി എന്നിവ മികച്ചതാക്കുന്നു.
ആൻറി ഓക്സിഡൻറുകൾ, വിറ്റാമിനുകൾ എന്നിവയാൽ സമ്പന്നമാണ് ബെറിപ്പഴങ്ങൾ. ഇത് വീക്കം കുറയ്ക്കാനും ഹൃദയാരോഗ്യം മികച്ചതാക്കാനും സഹായിക്കുന്നു.
ഒമേഗ-3 ഫാറ്റി ആസിഡുകളാൽ സമ്പന്നമാണ് സാൽമൺ. ഇത് ഹൃദയാരോഗ്യം, തലച്ചോറിൻറെ ആരോഗ്യം എന്നിവയാൽ സമ്പന്നമാണ്.
പ്രോട്ടീൻ, പ്രോ ബയോട്ടിക്സ് എന്നിവയാൽ സമ്പന്നമാണ് ഗ്രീക്ക് യോഗർട്ട്.
നാരുകൾ, പ്രോട്ടീൻ, അവശ്യ പോഷകങ്ങൾ എന്നിവയാൽ സമ്പന്നമാണ് പയറുവർഗങ്ങൾ.
വിറ്റാമിൻ എ, സി, ഫൈബർ, ആൻറി ഓക്സിഡൻറുകൾ എന്നിവയാൽ സമ്പുഷ്ടമാണ് മധുരക്കിഴങ്ങ്.
ഇക്കാര്യങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധൻറെ ഉപദേശത്തിന് പകരമല്ല.