പല്ല് തേക്കുമ്പോൾ ഓക്കാനം വാരാരുണ്ടോ, കാരണം നോക്കാം
ശരീരത്തിലെ പിത്തരസം കൂടുന്നതും കരൾ സംബന്ധമായ അസുഖങ്ങളും ഇതിന് കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു
ബ്രഷ് ചെയ്യുമ്പോൾ ഛർദ്ദിക്കുന്നത് വയറ്റിലെ അൾസർ, ഗ്യാസ്ട്രോ ഈസോഫേഷ്യൽ റിഫ്ലക്സ് എന്നിവ മൂലമാകാം
ബ്രഷ് ചെയ്യുമ്പോൾ ഓക്കാനം അനുഭവപ്പെടുന്നത് വൃക്കയുടെ പ്രശ്നങ്ങളാകാംവൃക്കകൾ ശരിയായി പ്രവർത്തിക്കാതെ വരുമ്പോൾ വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തുടങ്ങും
ഇത്തരം പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെങ്കിൽ ഉടൻ തന്നെ ഒരു ഡോക്ടറെ സമീപിക്കണം. ഇതിന് കൃത്യ സമയത്ത് ചികിത്സ ആവശ്യമാണ്