Periods Color : ആർത്തവത്തിന്റെ നിറം പറയും നിങ്ങളുടെ ആരോഗ്യം

ചുവപ്പ് നിറം- സാധാരണയുള്ള ആർത്തവമാണ്. ആരോഗ്യവതിയാണെന്നുള്ള സൂചന

Zee Malayalam News Desk
Oct 17,2023
';


ആർത്തവരക്തം സെർവിക്കൽ ഫ്ലൂയിഡുമായി കലർന്ന വരുന്നതാണ് ഇത്. ഇൻഫെക്ഷൻ സാധ്യതയാണ് ഇതിന്റെ സൂചന

';

ബ്ലാക്ക് നിറം

ആർത്തവത്തിന്റെ തുടക്കം അല്ലെങ്കിൽ അവസാനം കറുപ്പ് നിറത്തിലാകാം. ഗർഭം അലസി പോകുമ്പോഴും ഈ നിറത്തിൽ രക്തം വന്നേക്കാം

';

പിങ്ക് നിറം

പൂർണമായിട്ടും ആരോഗ്യവതിയല്ല. ശരീരത്തിൽ ധാതുക്കളുടെ കുറവുണ്ടെന്ന് സൂചന

';

ബ്രൗൺ നിറം

പിസിഒഎസ് അല്ലെങ്കിൽ ഗർഭധാരണത്തിന്റെ സൂചനയാണ്

';

VIEW ALL

Read Next Story