നിരവധി ഗുണങ്ങൾ അടങ്ങിയ പഴമാണ് പാഷൻ ഫ്രൂട്ട്
ചര്‍മ്മത്തിനും ആരോഗ്യത്തിനും കണ്ണുകളുടെ ആരോഗ്യത്തിനും നല്ലതാണ്.
പൊട്ടാസ്യം ധാരാളം അടങ്ങിയതിനാല്‍ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാൻ പാഷൻഫ്രൂട്ട് സഹായിക്കും
പാഷൻഫ്രൂട്ട് പതിവായി കഴിക്കുന്നത് ശരീരത്തിന്‍റെ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും
എല്ലുകളുടെ ആരോഗ്യത്തിനും പാഷൻ ഫ്രൂട്ട് മികച്ചതാണ്