ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ ഇവയാണ്
റഫ്രിജറേറ്റിൽ സൂക്ഷിക്കുന്നത് ബ്രെഡിനെ വരണ്ടതാക്കുന്നു.
കാപ്പിക്കുരു വായു കടക്കാത്ത പാത്രത്തിൽ സൂക്ഷിക്കണം.
തക്കാളി ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് അവയുടെ രുചിയും ഘടനയും മോശമാക്കും.
തേൻ ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ടതില്ല.
മത്തങ്ങ ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ ഇവയുടെ രുചി നഷ്ടപ്പെടും.
എണ്ണകൾ ഫ്രിഡ്ജിൽ സൂക്ഷിക്കരുത്.
സവാളയും ഉള്ളിയും ഫ്രിഡ്ജിൽ വയ്ക്കരുത്.