ചുട്ടുപൊള്ളുന്ന ഈ വേനൽക്കാലത്ത് ചർമ്മ സംരക്ഷണം അത്യാവശ്യമാണ്
ധാരാളം വിയർക്കുന്നതിനാൽ വേനൽക്കാലത്ത് മേക്കപ്പ് ചെയ്യാതിരിക്കുന്നതാണ് നല്ലത്
വേനൽക്കാലത്ത് അമിതമായി മേക്കപ്പ് ചെയ്യുന്നത് പലപ്പോഴും മുഖക്കുരു രൂപപ്പെടാൻ ഇടയാക്കും
വേനൽക്കാലം അവസാനിക്കുന്നത് വരെ സൺസ്ക്രീൻ പുരട്ടുന്നത് ചർമ്മത്തിന് നല്ലതാണ്
നിങ്ങളുടെ മുഖം വളരെ എണ്ണമയമുള്ളതാണെങ്കിൽ പോലും ഇടയ്ക്കിടെ കഴുകരുത്
തുടർച്ചയായി മുഖം കഴുകുന്നതിലൂടെ മുഖത്തെ സ്വാഭാവിക എണ്ണമയം ഇല്ലാതാകും
രാത്രി ഉറങ്ങുന്നതിന് മുമ്പ് മുഖം നന്നായി കഴുകുന്നത് ചർമ്മത്തിന് നല്ലതാണ്
ബാക്ടീരിയയും വിഷവസ്തുക്കളും നീക്കം ചെയ്യാൻ ഡിയോഡറൻ്റ് ഉപയോഗിക്കാൻ ശ്രമിക്കുക