Sperm Count: ബീജങ്ങളുടെ എണ്ണം

ബീജങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ആരോ​ഗ്യകരമായ ധാരാളം ഭക്ഷണങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.

Zee Malayalam News Desk
Oct 04,2023
';

മുട്ട

മുട്ട കഴിക്കുന്നത് ആരോ​ഗ്യകരമായ ബീജം ഉൽപ്പാദിപ്പിക്കാൻ സഹായിക്കുന്നു.

';

ചീര

ചീരയിൽ ഫോളിക് ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് അബ്നോർമലായിട്ടുള്ള ബീജങ്ങളുടെ എണ്ണം കുറയ്ക്കും.

';

പഴം

പഴം കഴിക്കുന്നത് ബീജത്തിന്റെ എണ്ണത്തിൽ വർധനവുണ്ടാക്കും.

';

ഡാർക്ക് ചോക്ലേറ്റ്

ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് ബീജത്തിന്റെ എണ്ണം വർ‌ദ്ധിപ്പിക്കും.

';

വാൽനട്ട്

വാൽനട്ട് കഴിക്കുന്നത് ബീജത്തിന്റെ എണ്ണം വർ‌ദ്ധിപ്പിക്കാൻ ഏറ്റവും നല്ലതാണ്.

';

VIEW ALL

Read Next Story