ബീജങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ആരോഗ്യകരമായ ധാരാളം ഭക്ഷണങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.
മുട്ട കഴിക്കുന്നത് ആരോഗ്യകരമായ ബീജം ഉൽപ്പാദിപ്പിക്കാൻ സഹായിക്കുന്നു.
ചീരയിൽ ഫോളിക് ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് അബ്നോർമലായിട്ടുള്ള ബീജങ്ങളുടെ എണ്ണം കുറയ്ക്കും.
പഴം കഴിക്കുന്നത് ബീജത്തിന്റെ എണ്ണത്തിൽ വർധനവുണ്ടാക്കും.
ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് ബീജത്തിന്റെ എണ്ണം വർദ്ധിപ്പിക്കും.
വാൽനട്ട് കഴിക്കുന്നത് ബീജത്തിന്റെ എണ്ണം വർദ്ധിപ്പിക്കാൻ ഏറ്റവും നല്ലതാണ്.