റാഗി

റാഗി അതേപടി ഉപയോഗിക്കാം അല്ലെങ്കിൽ മുളപ്പിച്ചെടുക്കാം. മുളപ്പിച്ചാൽ പോഷകമൂല്യം ഇരട്ടിയാകും

Zee Malayalam News Desk
Jan 05,2024
';

ദോശ

റാഗി ദോശ വളരെ ജനപ്രിയമാണ്. ആരോ​ഗ്യകരമായ റാഗി ദോശയുടെ രുചി എല്ലാവർക്കും പ്രിയപ്പെട്ടതാണ്.

';

ഇഡ്ഡലി

റാഗി ഇഡ്ഡലി കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തുന്നു. ഇഡ്ഡലി ഉണ്ടാക്കുമ്പോൾ ആവിയിൽ വേവിച്ചെടുക്കുന്നതിനാൽ അതിന്റെ പോഷകമൂല്യം കുറയാതെ പൂർണമായും ലഭ്യമാകും.

';

ചീര

ഇരുമ്പും കാൽസ്യവും ധാരാളം അടങ്ങിയതാണ് റാഗി. റാഗി ഉണ്ടാക്കി ചീരയോടൊപ്പം കഴിച്ചാൽ വിളർച്ച, രക്തക്കുറവ് തുടങ്ങിയ രോഗങ്ങളൊന്നും വരില്ല.

';

കഞ്ഞി

റാഗി പലതരത്തിൽ പാകം ചെയ്ത് കഴിക്കാം. എങ്ങനെ തയ്യാറാക്കിയാലും ആരോഗ്യഗുണങ്ങൾ നൽകുന്ന റാഗി മാവ് കഞ്ഞിയാക്കി കുടിക്കാം.

';

VIEW ALL

Read Next Story