Vitamin D Deficiency | വൈറ്റമിൻ ഡി സ്ത്രീകളിൽ

വൈറ്റമിൻ ഡി പ്രശ്നം സ്ത്രീകളെ വലിയ തോതിലാണ് ബാധിക്കുന്നത് ഇതിൻറെ പ്രാരംഭം ലക്ഷണങ്ങൾ പലതാണ് അവ പരിശോധിക്കാം

Zee Malayalam News Desk
Mar 21,2024
';

സന്ധികളിലെ വേദന

ശരീരത്തിലെ എല്ലുകളിലും സന്ധികളിലുമുള്ള വേദന ഇതിൻറെ ലക്ഷണങ്ങളിൽ ഒന്നാണ്

';

വിഷാദം

മാനസിക പിരിമുറുക്കം, വിഷാദം തുടങ്ങിയ പ്രശ്നങ്ങൾ ഇതുവഴി ഉണ്ടാകും

';

മുടി കൊഴിച്ചിൽ

മുടി കൊഴിച്ചിലും വൈറ്റമിൻ ഡിയുടെ കുറവിൻറെ ഭാഗമായി ഉണ്ടാവും

';

പോംവഴി

വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പ്രശ്നത്തിൽ നിന്നും ഒരു പരിധി വരെ സഹായിക്കും

';

കുറവ് മറികടക്കാൻ

വൈറ്റമിൻ ഡിയുടെ കുറവ് മറികടക്കാൻ, വിദഗ്ദൻ്റെ ഉപദേശത്തോടെ നിങ്ങൾക്ക് വിറ്റാമിൻ ഡി സപ്ലിമെൻ്റുകളും കഴിക്കാം (ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായാണ് ഇത് സീ മലയാളം സ്ഥിരീകരിക്കുന്നില്ല)

';

VIEW ALL

Read Next Story