ആപ്പിൾ കഴിച്ചാൽ ഗുണം മാത്രമല്ല പല ദോഷങ്ങളുമുണ്ട്
ആവശ്യത്തിലധികം ആപ്പിൾ കഴിച്ചാൽ ശരീരഭാരം വർദ്ധിക്കും, ശരീരത്തിൽ പഞ്ചസാരയും കൂടും
ആപ്പിളിൽ ധാരാളം നാരുകളുണ്ട് അമിതമായി കഴിക്കുകയാണെങ്കിൽ, ദഹനത്തിൽ പ്രശ്നങ്ങളുണ്ടാവും
രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കും, അതേസയം കാർബോ ഹൈഡ്രേറ്റിൽ നിന്ന് എനർജിയും ലഭിക്കും
ആപ്പിളിൽ അടങ്ങിയിരിക്കുന്ന ആസിഡ് പല്ലുകൾക്ക് വളരെയധികം കേടുപാടുകൾ വരുത്തും