ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
ചീരയിൽ സിങ്ക് ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ഹൃദയാരോഗ്യത്തെ മികച്ചതായി നിർത്താൻ സഹായിക്കുകയും രക്തസമ്മർദ്ദം നിയന്ത്രിക്കുകയും ചെയ്യുന്നു.
ഡാർക്ക് ചോക്ലേറ്റിൽ സിങ്ക് അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയത്തിന്റെ ആരോഗ്യത്തിന് ഗുണങ്ങൾ നൽകുന്നു.
തൈര് പ്രോബയോട്ടിക് അടങ്ങിയ ഭക്ഷണം മാത്രമല്ല. ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുന്ന സിങ്കും അടങ്ങിയിട്ടുണ്ട്.
മത്തങ്ങ വിത്തുകൾ സിങ്കിന്റെ മികച്ച ഉറവിടമാണ്. ഇത് ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദ്രോഗസാധ്യത കുറയ്ക്കാനും സഹായിക്കുന്നു.
സിങ്ക്, നാരുകൾ, പ്രോട്ടീൻ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്ന വെള്ളക്കടല ഹൃദയത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ഭക്ഷണമാണ്.