ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ

Jan 09,2024
';


ചീരയിൽ സിങ്ക് ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ഹൃദയാരോ​ഗ്യത്തെ മികച്ചതായി നിർത്താൻ സഹായിക്കുകയും രക്തസമ്മർദ്ദം നിയന്ത്രിക്കുകയും ചെയ്യുന്നു.

';


ഡാർക്ക് ചോക്ലേറ്റിൽ സിങ്ക് അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയത്തിന്റെ ആരോ​ഗ്യത്തിന് ​ഗുണങ്ങൾ നൽകുന്നു.

';


തൈര് പ്രോബയോട്ടിക് അടങ്ങിയ ഭക്ഷണം മാത്രമല്ല. ഹൃദയാരോ​ഗ്യത്തിന് ​ഗുണം ചെയ്യുന്ന സിങ്കും അടങ്ങിയിട്ടുണ്ട്.

';


മത്തങ്ങ വിത്തുകൾ സിങ്കിന്റെ മികച്ച ഉറവിടമാണ്. ഇത് ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദ്രോ​ഗസാധ്യത കുറയ്ക്കാനും സഹായിക്കുന്നു.

';


സിങ്ക്, നാരുകൾ, പ്രോട്ടീൻ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്ന വെള്ളക്കടല ഹൃദയത്തിന്റെ ആരോ​ഗ്യത്തിന് ​ഗുണം ചെയ്യുന്ന ഭക്ഷണമാണ്.

';

VIEW ALL

Read Next Story