Infertility in men:

മോശമായ ഭക്ഷണക്രമം, വ്യായാമം, ജീവിതശൈലി എന്നിവ മൂലമുണ്ടാകുന്ന ഗുരുതരമായ ആരോഗ്യപ്രശ്നമാണ് പ്രമേഹം

Zee Malayalam News Desk
Mar 24,2024
';

പ്രത്യുൽപ്പാദന ക്ഷമത...

പുരുഷന്മാരിലെ പ്രമേഹം അവരുടെ പ്രത്യുൽപ്പാദന ക്ഷമതയെ ​ഗുരുതരമായി ബാധിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ

';

പ്രമേഹം...

പ്രമേഹ ബാധിതരായ പുരുഷന്മാരില്‍ ബീജത്തിന്റെ അളവ് കുറയാന്‍ സാധ്യതയുണ്ട്

';

ചൂട് പാടില്ല...

പ്രമേ​ഹ രോ​ഗികളായ പുരുഷൻമാർ ചൂടുള്ള സ്ഥലത്ത് നില്‍ക്കുന്നത് ഒഴിവാക്കണം

';

ക്ഷീണം...

പങ്കാളിയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുമ്പോഴുള്ള ക്ഷീണം ഒഴിവാക്കാൻ ശ്രദ്ധിക്കണം

';

ചികിത്സ...

പ്രമേഹ രോ​ഗികളാണെങ്കിൽ പുരുഷൻമാർ ഹോര്‍മോണ്‍ ഇന്‍ബാലന്‍സ് ചികിത്സിക്കണം

';

ഭക്ഷണം...

പ്രമേഹ രോ​ഗികളായ പുരുഷൻമാർ ആന്റിഓക്‌സിഡന്റ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കണം

';

വ്യായാമം...

ദിവസവും കുറച്ചുസമയമെങ്കിലും വ്യായാമം ചെയ്യണമെന്നതാണ് ഏറ്റവും പ്രധാനം

';

VIEW ALL

Read Next Story