വിറ്റാമിൻ എ, സി, പൊട്ടാസ്യം, കാൽസ്യം, ഇരുമ്പ് എന്നിവയുടെ കുറവ് പരിഹരിക്കുന്നതിന് ചക്ക ഗുണം ചെയ്യും.
ചക്ക രുചികരം മാത്രമല്ല, ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യും. അവ എന്തൊക്കെയെന്ന് നോക്കാം.
ചക്ക കഴിക്കുന്നത് എല്ലുകളെ ബലപ്പെടുത്തുന്നു.
ചക്കയിൽ വിറ്റാമിൻ എ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് കാഴ്ച മെച്ചപ്പെടുത്തുന്നു.
ചക്ക കഴിക്കുന്നത് ശരീരത്തിലെ രക്തചംക്രമണം വർദ്ധിപ്പിക്കും.
ഹൃദയ രോഗങ്ങൾക്കും ഉപയോഗപ്രദമാണ് ചക്കയിലെ പോഷകങ്ങൾ.