​Pre Workout Foods: ഗ്രെലിൻ

പലപ്പോഴും ഭാരം കുറയ്ക്കുക എന്ന തീരുമാനമെടുക്കുന്നവർ ​ആദ്യം ചെയ്യുന്ന കാര്യമാണ് ഭക്ശണ നിയന്ത്രണം. എന്നാൽ അമിതമായ ഭക്ഷണ നിയന്ത്രണവും ക്രമം തെറ്റിച്ചുള്ള ഭക്ഷണം കഴിക്കലും ഭാരം കുറയാൻ സഹായിക്കുന്നില്ല. വിദ​ഗ്ധരുടെ അഭിപ്രായത്തിൽ വ്യായാമത്തിന് മുന്നോടിയായി ഭക്ഷണം കഴിക്കുന്നത് ഗ്രെലിൻ ഹോർമോണിനെ നിയന്ത്രിക്കുകയും ഇത് വിശപ്പ് കുറയ്ക്കാനും സഹായിക്കുന്നു.

Mar 23,2024
';

കാർബോഹൈഡ്രേറ്റ്

വ്യായാമത്തിന് മുന്നോടിയായി കഴിക്കുന്ന ഭക്ഷണത്തിൽ കാർബോഹൈഡ്രേറ്റ് അടങ്ങിയിരിക്കണം. ഇത് നിങ്ങൾക്ക് വ്യായാമം ചെയ്യാനുള്ള ഊർജ്ജം നൽകുന്നു. തൽഫലമായി നന്നായി വ്യായാമം ചെയ്യാൻ സാധിക്കുന്നു.

';

പഴങ്ങൾ

വ്യായാമ വേളയിൽ രക്തതതിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു. അതുകൊണ്ട് വ്യായാമത്തിന് അരമണിക്കൂർ മുമ്പായി ധാരാളം പഴങ്ങൾ കഴിക്കുക

';

ജലാംശം

വ്യായാമം കഴിക്കുന്ന ഒരു വ്യക്തിയുടെ ശരീരത്തിൽ ധാരാളം ജലാംശം ഉണ്ടാകേണ്ടതായി ഉണ്ട്. കാരണം വ്യായാമ വേളയിലും ശരീരത്തിൽ നിന്നും ജലാംശം നഷ്ടപ്പെടുന്നു. അതിനാൽ ധാരാളം വെള്ളം കുടിക്കുക.

';

മുട്ട

പ്രോട്ടീനടക്കമുള്ള നിരവധി പോഷകങ്ങളാൽ സമ്പന്നമായ മുട്ട കഴിക്കുന്നത് ആരോ​ഗ്യകരമായി ശരീരഭാരം കുറയ്ക്കാൻ വളരെ നല്ലാതാണ്.

';

പ്രോട്ടീൻ

വ്യായാമത്തിന് മുന്നേ പ്രോട്ടീൻ കഴിക്കുന്നത് വളരെ നല്ലതാണ്. അത് കാര്യക്ഷമമായി വ്യായാമം ചെയ്യാൻ നിങ്ങളെ അനുവധിക്കുന്നു. അര മണിക്കൂർ മുന്നോടിയായി കഴിക്കുന്നതാണ് നല്ലത്.

';

ഇളനീർ

പോഷകങ്ങൾ ധാരാളമായി അടങ്ങിയ ഇളനീർ വെള്ളം ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. ഇത് ശരീരത്തിലെ ധാതുക്കൾ നഷ്ടപ്പെടുത്താതെ സംരക്ഷിക്കുന്നു.

';

കോഫി

വ്യായാമത്തിന് അരമണിക്കൂർ മുമ്പായി മധുരം ഇടാത്ത കട്ടൻ കാപ്പി കുടിക്കുന്നത് വളരെ നല്ലാതാണ് ഇത് ആരോ​ഗ്യകരമായി ഭാരം കുറയ്ക്കാൻ സഹായിക്കുന്നു. (ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന കാര്യങ്ങൾ പൊതുവായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സീ മലയാളം ന്യൂസ് ഇത് സഥിരീകരിക്കുന്നില്ല)

';

VIEW ALL

Read Next Story