ആരോഗ്യകരമായ മുടിയ്ക്ക് ആവശ്യമായ പോഷകങ്ങള്‍ ചക്കയില്‍ അടങ്ങിയിട്ടുണ്ട്
ചക്കയിലുള്ള വിറ്റാമിൻ എ, സി, ഇ, കെ എന്നിവ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കും
മുടിയെ സംരക്ഷിക്കാൻ സഹായിക്കുന്ന ആൻ്റി ഓക്സിഡൻ്റുകളും ചക്കയിൽ ഉണ്ട്
ചക്കയിലുള്ള പൊട്ടാസ്യം, മഗ്നീഷ്യം, കാൽസ്യം തുടങ്ങിയ ധാതുക്കൾ മുടി വളർച്ചയെ സഹായിക്കും
ചക്ക പതിവായി കഴിക്കുകയോ ചക്ക എണ്ണ തലയോട്ടിയിൽ തേക്കുകയോ ചെയ്യുന്നത് രക്തചംക്രമണം മെച്ചപ്പെടുത്തും
ചക്കയുടെ മോയ്സ്ചറൈസിംഗ് ഗുണങ്ങൾ മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്
ചക്കയുടെ ആൻ്റി മൈക്രോബയൽ ഗുണങ്ങൾ തലയോട്ടിയിലെ അണുബാധകളെ ചെറുക്കാൻ സഹായിക്കും
താരൻ അലട്ടുന്നുണ്ടെങ്കിൽ അതിനുള്ള പ്രതിവിധിയും ചക്കയിലുണ്ട് (ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം)