Eyeliner side effects:

സ്ത്രീകളില്‍ ഭൂരിഭാഗം പേരും ദിവസവും കൺമഷി ഉപയോഗിച്ച് കണ്ണെഴുതുന്നവരാണ്

';

പാർശ്വഫലങ്ങൾ

എല്ലാ ദിവസവും കണ്‍മഷി ഉപയോഗിച്ചാല്‍ ഉണ്ടാകുന്ന പാര്‍ശ്വഫലങ്ങള്‍ പലര്‍ക്കും അറിയില്ല

';

കണ്ണുകളിൽ ചുവപ്പ്

ഏറെ നേരം കണ്‍മഷി ധരിക്കുന്നത് കണ്ണുകളില്‍ പ്രകോപനം, ചുവപ്പ്, ചൊറിച്ചില്‍, വീക്കം എന്നിവ ഉണ്ടാക്കിയേക്കാം

';

ബാക്ടീരിയ

കണ്‍മഷി പുരട്ടാനുപയോഗിക്കുന്ന പെന്‍സില്‍ സാനിറ്റൈസ് ചെയ്തില്ലെങ്കില്‍ കണ്ണുകളില്‍ ബാക്ടീരിയ/ഫംഗസ് അണുബാധയുണ്ടാകും

';

കണ്‍ജങ്ക്റ്റിവിറ്റിസ്

കണ്ണുകളില്‍ ഫംഗസ് ബാധിച്ചാല്‍ അത് കണ്‍ജങ്ക്റ്റിവിറ്റിസ് പോലെയുള്ള അവസ്ഥകളിലേയ്ക്ക് നയിച്ചേക്കാം

';

സ്മഡ്ജിംഗ്

പതിവായി കണ്‍മഷി ധരിക്കുന്നത് സ്മഡ്ജിംഗ്, സ്മിയറിംഗ് എന്നിവയ്ക്ക് കാരണമാകും

';

കാഴ്ച മങ്ങും

കണ്‍മഷിയിലെ കണികകള്‍ കണ്ണിലായാല്‍ അത് കാഴ്ച മങ്ങലിന് കാരണമായേക്കാം

';

കോർണിയ

പെന്‍സിലിന്റെ ഉപയോഗം കോര്‍ണിയയില്‍ പോറലോ ഉരച്ചിലോ ഉണ്ടാക്കും

';

കൺപീലികൾ

കണ്‍മഷിയുടെ തുടര്‍ച്ചയായ ഉപയോഗം കണ്‍പീലികളെയും ദോഷകരമായി ബാധിക്കും

';

VIEW ALL

Read Next Story