തൊണ്ട വേദന

ആളുകളെ വളരെ അധികം ബുദ്ധിമുട്ടിക്കുന്ന രോഗങ്ങളിൽ ഒന്നാണ് തൊണ്ട വേദന, പല വിധത്തിലുള്ള പ്രശ്നങ്ങൾ വഴിയും തൊണ്ട വേദന ഉണ്ടാവാം. ഇതിന് വീട്ടിൽ തന്നെ പരിഹാരവുമുണ്ട്. അതെന്താണെന്ന് നോക്കാം

Zee Malayalam News Desk
Feb 06,2024
';

ആവി പിടിക്കാം

തൊണ്ടയിൽ നീർവീക്കം ഉണ്ടാകുകയും ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്താൽ, നിങ്ങൾക്ക് ആവി പിടിക്കാം. ഇത് തൊണ്ട തുറക്കാൻ സഹായിക്കും

';

മഞ്ഞൾ പാൽ

മഞ്ഞൾ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഒരു ഗ്ലാസ് പാലിൽ മഞ്ഞൾ കലർത്തി കുടിക്കുന്നത് വളരെയധികം ആശ്വാസം നൽകും

';

ചമോമൈൽ ചായ

ഇത് തൊണ്ടയിലെ അണുബാധയിൽ നിന്നും വേദനയിൽ നിന്നും ആശ്വാസം നൽകും. ആൻറി-ഇൻഫ്ലമേറ്ററി, ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങൾ ഇതിൽ കാണപ്പെടുന്നു

';

ഉപ്പുവെള്ളം

ഉപ്പുവെള്ളം തൊണ്ടയിൽ കൊള്ളുന്നതും ഗാർഗിൾ ചെയ്യുന്നതും ഒരു പരിധിവരെ പെട്ടെന്നുള്ള തൊണ്ട വേദന ആശ്വാസം കിട്ടുന്നതാണ്

';

VIEW ALL

Read Next Story