ജീരകം ദഹനത്തിനുള്ള മികച്ച ഉപാധിയാണ് പച്ചയായും വെള്ളം തിളപ്പിച്ചും കഴിക്കാം
പ്രമേഹമുള്ളവർക്ക് പഞ്ചസാര അളവ് നിയന്ത്രിക്കാനും ജീരക ചായ മികച്ചതാണ്
ദഹന പ്രശ്നങ്ങൾക്ക് ഇഞ്ചി ഏറ്റവും മികച്ചതാണ്
കറുവപ്പട്ട ചായ നിങ്ങളുടെ വയറിനെ ക്ലീനാക്കും മികച്ച ഒാപ്ഷനാണ്
എലക്ക ചായ കുടിച്ചാൽ ദഹനവും കറക്ടാവും ഉന്മേഷവും ലഭിക്കും