കാത്സ്യം ഏറ്റവും അധികം അടങ്ങിയിരിക്കുന്ന മീനിലാണെന്ന് പറയുന്നവരുണ്ട്, എന്നാൽ മീൻ കഴിക്കാത്തവർക്കായി ചില പച്ചക്കറികളുണ്ട്
ചീസിൽ കാൽസ്യത്തിന്റെ അളവ് 19% ആണ്. ഇതുകൂടാതെ ഹൃദയ സംബന്ധമായ അസുഖങ്ങൾ കുറയ്ക്കാനും ഇത് സഹായിക്കുന്നു.
ഉള്ളി ഇലകൾ നമുക്ക് വളരെ അധികം ഗുണം ചെയ്യുന്ന പച്ചക്കറിയാണ്. ഇവയിൽ ഉയർന്ന അളവിൽ കാൽസ്യം അടങ്ങിയിട്ടുണ്ട്
ചിയ വിത്തുകളോ മത്തങ്ങ വിത്തുകളോ ആകട്ടെ, എല്ലാത്തരം വിത്തുകളും നമ്മുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.
വളരെ കുറച്ച് ആളുകൾ മാത്രമേ ബ്രോക്കോളി കഴിക്കുന്നുള്ളൂ. ബ്രോക്കോളിയിൽ വളരെ അധികം കാത്സ്യം ഉണ്ട്
ബീൻസ്, പയർ എന്നിവയിൽ ഉയർന്ന അളവിൽ കാൽസ്യം അടങ്ങിയിട്ടുണ്ട്. ബീൻസിൽ മാത്രം 19% കാൽസ്യം അടങ്ങിയിട്ടുണ്ട്