തണുപ്പ് കാലത്ത് ഇഞ്ചി കഴിച്ചാൽ ഗുണങ്ങൾ പലതാണ്
മഞ്ഞുകാലത്ത് ഇഞ്ചി കഴിക്കുന്നത് ശരീരത്തിന്റെ പ്രതിരോധശേഷി ശക്തിപ്പെടുത്തും
മഞ്ഞുകാലത്ത് ഇഞ്ചി കഴിക്കുന്നത് ജലദോഷത്തിനും ചുമയ്ക്കും ആശ്വാസം നൽകും
ശൈത്യകാലത്ത്, ചൂട് ചായയിൽ ഒരു കഷ്ണം ഇഞ്ചി ചേർത്ത് കുടിക്കുന്നത് ഗുണകരമാണ്.
മഞ്ഞുകാലത്തെ മലബന്ധം, ഗ്യാസ്, ദഹനക്കേട്, മലബന്ധം തുടങ്ങിയ പ്രശ്നങ്ങൾ ഇഞ്ചി കഴിച്ചാൽ മാറും