High Uric Acid: യൂറിക് ആസിഡ് കുറയ്ക്കാൻ ഡ്രൈ ഫ്രൂട്ട്സ്

Nov 20,2023
';


പ്യൂരിനുകളുടെ ആധിക്യം മൂലം യൂറിക് ആസിഡ് ഉയരുകയും വീക്കം ഉണ്ടാക്കുകയും ചെയ്യും.

';


ഡ്രൈ ഫ്രൂട്ട്സ് മിതമായ അളവിൽ കഴിക്കുന്നത് യൂറിക് ആസിഡിൻറെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.

';


വൈറ്റമിൻ ഇ ധാരാളമായി അടങ്ങിയിരിക്കുന്ന ബദാം യൂറിക് ആസിഡിൻറെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന പോഷകങ്ങളാലും സമ്പന്നമാണ്.

';


വാൾനട്ടിലെ ഒമേഗ-3 ഫാറ്റി ആസിഡും ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളും ഉയർന്ന യൂറിക് ആസിഡിൻറെ പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നു.

';


വിറ്റാമിൻ കെ, സി, മറ്റ് പോഷകങ്ങൾ എന്നിവയാൽ സമ്പന്നമാണ് കശുവണ്ടി. ഇവ കൊളസ്ട്രോൾ, യൂറിക് ആസിഡ് എന്നിവയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.

';


യൂറിക് ആസിഡ് പ്രശ്നങ്ങൾ നിയന്ത്രിക്കാൻ സഹായിക്കുന്ന നാരുകളും പൊട്ടാസ്യവും ഈന്തപ്പഴത്തിൽ അടങ്ങിയിരിക്കുന്നു.

';


പിസ്തയിലെ ഫൈബർ, പൊട്ടാസ്യം എന്നിവയുടെ സാന്നിധ്യം യൂറിക് ആസിഡ് മൂലമുള്ള വീക്കം കുറയ്ക്കാൻ സഹായിക്കും.

';


മിതമായ അളവിൽ ബ്രസീലിയൻ നട്സ് കഴിക്കുന്നത് സന്ധിവാതത്തിൻറെ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കും.

';

VIEW ALL

Read Next Story