വീഞ്ഞും ഓർമശക്തിയും

ചിന്തിക്കാനും മനസിലാക്കാനും കാര്യങ്ങള്‍ ഓർത്തെടുക്കാനുമുള്ള കഴിവുകൾ നഷ്ടപ്പെടാതെ വീഞ്ഞ് സഹായിക്കും.

Dec 04,2023
';

ഓർമശക്തിയ്ക്ക് വീഞ്ഞ്

ഓർമശക്തി മെച്ചപ്പെടുത്താനുള്ള മികച്ച ഉപായമാണ് വൈന്‍. മിതമായ അളവിൽ വൈൻ കുടിക്കുന്നത് മറവിരോഗത്തിന്‍റെ സാധ്യത കുറയ്ക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

';

കണ്ണുകളുടെ ആരോഗ്യം

വീഞ്ഞില്‍ അടങ്ങിയിരിയ്ക്കുന്ന റെസ്വെറട്രോൾ എന്ന സംയുക്തം കണ്ണുകളുടെ ആരോഗ്യത്തിന് ഗുണകരമാണ്. പ്രായം കൂടുന്തോറും കണ്ണുകൾക്ക് ചുറ്റുമുള്ള പേശികളുടെ ചലനശേഷി നഷ്ടമാവുന്നു. റെസ്വെറട്രോൾ പേശികളെ സംരക്ഷിക്കുന്നു.

';

വീഞ്ഞ് ഗുണകരം

വൈനില്‍ അടങ്ങിയിരിയ്ക്കുന്ന ഫീനോളിക് സംയുക്തങ്ങള്‍ അര്‍ബുദ കോശങ്ങളുടെ വളര്‍ച്ചയെ തടുക്കുന്നു.

';

ക്യാന്‍സര്‍ തടുക്കും

മദ്യപാനം ക്യാന്‍സറിന് കാരണമാകുമ്പോള്‍ വീഞ്ഞ് അർബുദ സാധ്യത കുറയ്ക്കുന്നു. അന്നനാളം, പ്രോസ്റ്റേറ്റ്, ശ്വാസകോശ അര്‍ബുദങ്ങൾ എന്നിവയെ തടുക്കാന്‍ റെഡ്‌വൈനിനു കഴിയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

';

വീഞ്ഞും ഹൃദ്രോഗവും

ഹൃദ്രോഗസാധ്യത കുറയ്ക്കാനും ഓര്‍മശക്തി മെച്ചപ്പെടുത്താനും തലച്ചോറിന്‍റെ ആരോഗ്യത്തിനും ഉത്തമമാണ് വീഞ്ഞ്. പതിവായി മിതമായ അളവിൽ വീഞ്ഞ് കുടിക്കുന്നത് ഹൃദ്രോഗ സാധ്യത 30% കുറയ്ക്കും.

';

വീഞ്ഞ് ഗുണകരം

മദ്യം ശരീരത്തിന് ദോഷം ചെയ്യുമ്പോള്‍ വീഞ്ഞ് ഗുണമാണ് നല്‍കുന്നത് വീഞ്ഞില്‍ കുറഞ്ഞ അളവില്‍ ആല്‍ക്കഹോള്‍ അടങ്ങിയിട്ടുണ്ട് എങ്കിലും മിതമായ അളവിൽ കഴിക്കുന്നത് ശരീരത്തിന് ഗുണം ചെയ്യും.

';

വൈന്‍

പുരാതന കാലം മുതല്‍ വൈന്‍ ലഹരിയുടെ അടയാളമായി കണക്കാക്കപ്പെടുന്നു.

';

വീഞ്ഞ്

പഴകുന്തോറും "വീര്യം" കൂടുന്ന ഒന്നേയുള്ളൂ, അതാണ്‌ വീഞ്ഞ്...!! കുപ്പിയിൽ നിറച്ച ഈ മുന്തിരിച്ചാറാണ് ഇന്ന് കാണുന്ന എണ്ണിയാലൊടുങ്ങാത്ത മദ്യങ്ങളുടെയെല്ലാം "കാരണവര്‍" എന്ന് വേണമെങ്കില്‍ പറയാം.

';

VIEW ALL

Read Next Story