കട്ടന്‍ കാപ്പി

ആരോഗ്യത്തിന് വലിയ ഭീഷണിയല്ലാത്ത ഒരു പാനീയമാണ് കട്ടന്‍കാപ്പി.

Zee Malayalam News Desk
Jan 05,2024
';

ശരീരഭാരം കുറയ്ക്കാം

ഭാരം കുറയ്ക്കാന്‍ മികച്ച പാനീയമാണ് കട്ടന്‍കാപ്പി. എന്നും ഒരുകപ്പ് കട്ടന്‍കാപ്പി കുടിച്ചാല്‍ അത് ശരീരഭാരം കുറയാന്‍ സഹായമാകും.

';

ഹൃദയാരോഗ്യത്തിന്

ദിവസവും ഒന്നോ രണ്ടോ കപ്പ് കാപ്പി കുടിക്കുന്നത് സ്‌ട്രോക്ക് അടക്കമുള്ള ഹൃദയസംബന്ധമായ അസുഖങ്ങള്‍ വരുന്നത് കുറയ്ക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്

';

ഓര്‍മ ശക്തി

ഓര്‍മ ശക്തി വര്‍ധിപ്പിക്കാന്‍ ഉത്തമമായ ഒരു പാനീയമാണ് കട്ടന്‍കാപ്പി. കട്ടന്‍കാപ്പിയ്ക്ക് തലച്ചോറിന്‍റെ പ്രവര്‍ത്തനങ്ങളെ കാര്യക്ഷമമാക്കാനുള്ള കഴിവുണ്ട്

';

കരളിന്‍റെ ആരോഗ്യം

കട്ടന്‍കാപ്പി കരളിന്‍റെ ആരോഗ്യം വര്‍ദ്ധിപ്പിക്കും. കരള്‍ സുരക്ഷിതമാക്കി വെക്കാന്‍ കട്ടന്‍ നല്ല പ്രതിവിധിയാണ്. ശരീരത്തിലെ വിഷപദാര്‍ത്ഥങ്ങള്‍ പുറം തള്ളുന്നതിനും കട്ടന്‍കാപ്പി സഹായിയ്ക്കും

';

ഉന്‍മേഷം

കാപ്പി ശരീരത്തിന് ഉന്‍മേഷം നല്‍കും, കാപ്പി കുടിക്കുന്നതിലൂടെ കൂടുതല്‍ കായികബലം കൈവരിക്കാം.

';

മാനസിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം

ടെന്‍ഷന്‍, സ്‌ട്രെസ്, ഡിപ്രഷന്‍ തുടങ്ങിയ മാനസിക പ്രശ്‌നങ്ങളെ ചെറുക്കുന്നതിനും കട്ടന്‍കാപ്പിക്ക് പ്രത്യേക കഴിവാണുള്ളത്.

';

നാഡീവ്യവസ്ഥ

കട്ടന്‍ കാപ്പി നാഡീവ്യവസ്ഥയെ കൂടുതല്‍ കര്യക്ഷമമാക്കി മാറ്റുകയും. സന്തോഷം നല്‍കുന്ന ഹോര്‍മോണുകള്‍ കൂടുതല്‍ ഉത്പാതിപ്പിക്കുകയും ചെയ്യും.

';

VIEW ALL

Read Next Story