Yoga For Heart

ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്താൻ ഈ 5 യോഗ ശീലിച്ചോളൂ

Ajitha Kumari
Dec 24,2023
';

ഫിറ്റ്നസ് നിലനിർത്താൻ

ശരീരത്തിന്റെ ഫിറ്റ്നസ് നിലനിർത്താൻ യോഗ ചെയ്യുന്നത് വളരെ നല്ലതാണ്. ഇന്നത്തെ കാലത്ത് മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണ ശീലങ്ങൾ ആളുകൾക്ക് പല പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടി വരുന്നു

';

ജീവിതശൈലി

തെറ്റായ ജീവിതശൈലി കാരണം ആളുകൾ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നു. നിങ്ങളുടെ ഹൃദയം എപ്പോഴും ആരോഗ്യത്തോടെയിരിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ദിവസവും കുറച്ച് യോഗാസനങ്ങൾ ചെയ്യുക

';

ധനുരാസനം

പലർക്കും ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നുണ്ട്. തെറ്റായ ഭക്ഷണ ശീലങ്ങൾ ഹൃദയാഘാത സാധ്യത ഒരു പരിധി വരെ വർദ്ധിപ്പിക്കും. ദിവസവും ധനുരാസനം ചെയ്യുന്നതിലൂട നിങ്ങളുടെ ഹൃദയമ സ്‌ട്രോങ് ആകും

';

വൃക്ഷാസനം

ദിവസവും വൃക്ഷാസനം ചെയ്യുകയാണെങ്കിൽ നിങ്ങളുടെ ടെൻഷൻ കുറയുകയും മനസ്സ് ശാന്തമായി തുടരുകയും ചെയ്യും. ഈ ആസനം ചെയ്യാൻ വളരെ എളുപ്പമാണ്. നിങ്ങൾ ഇത് രാവിലെ ചെയ്യുക

';

വീരഭദ്രാസനം

വീരഭദ്രാസനം ചെയ്യുന്നതിലൂടെ നിങ്ങളുടെ ശരീരത്തിൽ നല്ല ഉണർവ് ഉണ്ടാകും. നിങ്ങളുടെ ശരീരത്തിലെ പല രോഗങ്ങളെയും ചെറുക്കുന്നതിന് ഈ യോഗ സഹായിക്കും. നിങ്ങൾ ഇത് പതിവായി ചെയ്യുക പേശികളുടെ ആരോഗ്യം നിലനിർത്താനും സഹായകമാണ്

';

ഭുജംഗാസനം

ഭുജംഗാസനം ചെയ്യുന്നതിലൂടെ നിങ്ങളുടെ എല്ലാ രോഗങ്ങളും ഭേദമാകും. ഹൃദയത്തെ ബലപ്പെടുത്താൻ ഈ ആസനം ഏറെ ഗുണകരമാണ്. എല്ലുകളെ ശക്തിപ്പെടുത്താനും ദിവസവും ഇത് ചെയ്യാവുന്നതാണ്.

';

താടാസനം

ദിവസവും താടാസനം ചെയ്യണം. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ ഹൃദയം ശക്തമാവുകയും നിങ്ങളുടെ ഉയരം വർദ്ധിക്കുകയും ചെയ്യും. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ ചിന്താശേഷി മെച്ചപ്പെടുകയും നിങ്ങളുടെ രക്തസമ്മർദ്ദവും മികച്ച രീതിയിൽ നിലനിൽക്കുകയും ചെയ്യും.

';

VIEW ALL

Read Next Story