വൃക്ക പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ചില മരുന്നുകൾ തുടങ്ങി വിവിധ കാരണങ്ങളാൽ വൃക്ക തകരാറിലാകാം. ഈ സാഹചര്യത്തിൽ, വൃക്ക തകരാറിന്റെ ആദ്യകാല ലക്ഷണങ്ങളെ നമുക്ക് ഇന്നിവിടെ നോക്കാം.

Dec 14,2023
';

മാലിന്യം

വൃക്കകൾ ശരിയായി പ്രവർത്തിക്കാത്തപ്പോൾ, രക്തത്തിൽ മാലിന്യങ്ങൾ അധികമായി അടിഞ്ഞുകൂടുന്നതിന് കാരണമാകുന്നു. ഇത് ശരീരത്തെ മോശമായി ബാധിക്കുന്നു.

';

ഉറക്കമില്ലായ്മ

നിങ്ങളുടെ കിഡ്‌നികൾ ശരിയായി പ്രവർത്തിക്കുന്നില്ലെങ്കിൽ രാത്രിയിൽ ഉറങ്ങാൻ ബുദ്ധിമുട്ട് ഉണ്ടാകാം.

';

മൂത്രം

രാത്രിയിൽ ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കൽ, നോക്റ്റൂറിയ എന്നും അറിയപ്പെടുന്നു, ഇത് വൃക്കരോഗത്തിന്റെ ഒരു സാധാരണ ലക്ഷണമാണ്.

';

മൂത്രം പോകൽ

ഉറങ്ങുമ്പോൾ മൂത്രം ഒഴുകുന്നത് കിഡ്‌നി തകരാറിന്റെ മറ്റൊരു സൂചനയാണ്. മൂത്രസഞ്ചി ശരിയായി പ്രവർത്തിക്കുന്നില്ലെങ്കിൽ, നിങ്ങൾ ഉറങ്ങുമ്പോൾ മൂത്രമൊഴിച്ചേക്കാം.

';

എഡിമ

പാദങ്ങളിലും കണങ്കാലുകളിലും നീരുവരുന്നത് കിഡ്‌നി തകരാറിലായതിന്റെ ലക്ഷണമാണ്. എഡിമ എന്നും അറിയപ്പെടുന്ന ഈ അവസ്ഥ വൃക്കകൾ മാലിന്യങ്ങൾ ശരിയായി ഫിൽട്ടർ ചെയ്യുന്നില്ലെന്നാണ് നൽകുന്ന സൂചന.

';

നിരാകരണം‌

ഞങ്ങളുടെ ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ്. കൂടുതൽ വിവരങ്ങൾക്ക് എല്ലായ്പ്പോഴും ഒരു സ്പെഷ്യലിസ്റ്റിനെയോ ഡോക്ടറെയോ സമീപിക്കുക. ZEE MALAYALAM NEWS ഇത് സ്ഥിതീകരിക്കുന്നില്ല.

';

VIEW ALL

Read Next Story