പാൽ കുടിച്ചാൽ

പാല് കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ് പക്ഷെ ചില സാഹചര്യങ്ങൾ ഒഴിവാക്കണം

Zee Malayalam News Desk
Dec 02,2023
';

ശരീരത്തിൽ വീക്കം

ശരീരത്തിൽ നീർവീക്കം അനുഭവിക്കുന്നുണ്ടെങ്കിൽ പാൽ കുടിക്കരുത്, ഇത് ആരോഗ്യംവഷളാക്കും

';

കരൾ സംബന്ധമായ പ്രശ്നം

കരൾ പ്രശ്‌നങ്ങൾ ഉള്ളവരും ഫാറ്റി ലിവർ അല്ലെങ്കിൽ വീക്കമുള്ളവരും പാൽ കഴിക്കുന്നതും കുടിക്കുന്നതും ഒഴിവാക്കണം

';

പിസിഒഎസ്

പിസിഒഎസും ഹോർമോൺ അസന്തുലിതാവസ്ഥയും ഉള്ളവർ പാൽ കുടിക്കരുത്

';

അലർജി

ശരീരത്തിൽ അലർജിയുള്ളവർ പാൽ കഴിക്കുന്നത് ഒഴിവാക്കണം

';

VIEW ALL

Read Next Story