ഡിന്നറിന് കഴിക്കാൻ പറ്റയ ഭക്ഷണം

ഭൂരിഭാഗം പേരും രാത്രി ഭക്ഷണം ചോറോ ചപ്പാത്തിയോ ആണ്. വളരെ കുറച്ച് ആളുകൾ മാത്രമാണ് അല്ലാതെ എന്തെങ്കിലും കഴിക്കൂ

Zee Malayalam News Desk
Feb 07,2024
';

ചില പ്രശ്നം

ഒരു പരിധി വരെ നല്ലതാണെങ്കിലും ഇതിന് ചില പ്രശ്നങ്ങളുണ്ടെന്നാണ് പറയുന്നത്. അവ എന്തൊക്കെയാണെന്ന് നോക്കാം

';

പൊണ്ണത്തടി

രാത്രിയിൽ ചപ്പാത്തിയും ചോറും കഴിക്കുന്നത് പൊണ്ണത്തടി കൂട്ടും. ഈ രണ്ട് ധാന്യങ്ങളിലും ഉയർന്ന കലോറി അടങ്ങിയിട്ടുണ്ട്. അതുകൊണ്ടാണ് ശരീരത്തിൽ കൊഴുപ്പ് വർദ്ധിക്കാൻ സാധ്യതയുണ്ട്

';

പ്രമേഹം

ചപ്പാത്തിയിലും ചോറിലും ഉയർന്ന കലോറി അടങ്ങിയിട്ടുണ്ട് ഇത് പഞ്ചസാരയായി മാറുന്നു ഇത് വഴി പ്രമേഹം പിടിപെടാം

';

ഉറങ്ങാൻ ബുദ്ധിമുട്ട്

രാത്രിയിൽ ചപ്പാത്തിയോ ചോറോ കഴിക്കുന്നത് ദഹനത്തിന് സമയം എടുക്കും ഇതിന് ശരീരം വളരെയധികം പരിശ്രമിക്കണം. ഇത് തലച്ചോറിലും വലിയ സ്വാധീനം ചെലുത്തുന്നു. ഇതുമൂലം രാത്രി മുഴുവൻ തലച്ചോർ ഉണർന്നിരിക്കുകയും ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്യും

';

അസിഡിറ്റി

അസിഡിറ്റി, ദഹനക്കേട് എന്നിവയ്ക്കും ഇത്തരം ഭക്ഷണങ്ങൾ കാരണമായേക്കാം. അതുകൊണ്ട് രാത്രിയിൽ ചപ്പാത്തിയും ചോറും കഴിക്കുന്നത് പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്

';

VIEW ALL

Read Next Story