Cumin Seed Water Benefits:

പതിവായി ഈ വെള്ളം കുടിച്ചോളൂ... തടി താനെ കുറഞ്ഞോളും

Ajitha Kumari
Mar 14,2024
';

Jeera Water Empty Stomach

ജീരകത്തിൽ നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ രാവിലെ വെറും വയറ്റില്‍ ജീരക വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്.

';

വെറും വയറ്റില്‍ ജീരകവെള്ളം

പൊട്ടാസ്യം, ഇരുമ്പ് തുടങ്ങിയ ധാതുക്കള്‍ ധാരാളമായി ജീരകത്തിൽ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ദിവസവും രാവിലെ വെറും വയറ്റില്‍ ജീരകവെള്ളം ശീലമാക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ നല്ലതാണ്

';

Jeera For Weight Loss

രാവിലെ വെറും വയറ്റില്‍ ജീരക വെള്ളം കുടിക്കുന്നത് തടി കുറയ്ക്കാന്‍ സഹായിക്കും. മാത്രമല്ല ജീരകത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഈ നാരുകള്‍ ശരീരത്തില്‍ കൊഴുപ്പ് അടിയുന്നത് ചെറുക്കും

';

Jeera For Diabetic

ജീരക വെള്ളത്തില്‍ കലോറി കുറവാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയാനും ജീരക വെള്ളം സൂപ്പറാണ്

';

Jeera Water For Digestion

ദഹന പ്രശ്നമുള്ളവര്‍ക്കും ജീരക വെള്ളം വളരെ നല്ലതാണ്. നീര്‍ജ്ജലീകരണത്തിന് ഏറ്റവും മികച്ചതാണ് ജീരകവെളളം. ഇരുമ്പിന്‍റെ കുറവ് മൂലമുണ്ടാകുന്ന വിളര്‍ച്ചയ്ക്ക് ഒരളവ് വരെ പരിഹാരം കാണാന്‍ ജീരകവെള്ളത്തിന് കഴിയും

';

ചര്‍മ്മ സംരക്ഷണത്തിന് (Jeera For Skin)

ജീരകത്തില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റുകള്‍ ചര്‍മ്മ സംരക്ഷണത്തിന് ഏറെ ഉത്തമമാണ്. അതിനാല്‍ ചര്‍മ്മം സുന്ദരമാകാനും ജീരകവെള്ളം കുടിക്കാം.

';

VIEW ALL

Read Next Story