മലബന്ധത്തിന് കാരണമാകുന്ന ഭക്ഷണങ്ങൾ
സംസ്കരിച്ച ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് മലബന്ധത്തിന് കാരണമാകും
റെഡ് മീറ്റ് കഴിക്കുന്നത് മലബന്ധം ഉള്ളവരിൽ അവസ്ഥ കൂടുതൽ വഷളാക്കും
മലബന്ധം ഉള്ളവർ പാൽ ഉത്പന്നങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്
എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ ദഹനപ്രക്രിയയെ മന്ദഗതിയിലാക്കും. ഇത് മലബന്ധത്തിന് കാരണമാകും.
വെളുത്ത അരിയിൽ നാരുകൾ കുറവായതിനാൽ ഇത് മലബന്ധത്തിന് കാരണമാകും.
വൈറ്റ് ബ്രെഡിലും നാരുകൾ കുറവാണ്. ഇത് മലബന്ധത്തിലേക്ക് നയിച്ചേക്കാം.
ചിപ്സും മറ്റ് ലഘുഭക്ഷണങ്ങളും പലപ്പോഴും നാരുകൾ ഇല്ലാത്തവയാണ്. ഇവ അമിതമായി കഴിക്കരുത്.
മൈദയിൽ യാതൊരു വിധത്തിലുള്ള പോഷകങ്ങളും ഇല്ല. ഇത് മലബന്ധത്തിന് കാരണമാകും.
അമിതമായി മദ്യം കഴിക്കുന്നത് ശരീരത്തിൽ നിർജ്ജലീകരണത്തിന് കാരണമാകും. ഇത് ദഹനത്തെ മന്ദഗതിയിലാക്കുകയും മലബന്ധത്തിന് കാരണമാകുകയും ചെയ്യും.